തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നാണ് സ്പീക്കർ അൻവറിനെ അറിയിച്ചു. അൻവറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.PV Anwar MLA allowed to sit as a special block in the assembly പ്രതിപക്ഷ നിരയിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിന് സമീപം സീറ്റ് അനുവദിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അൻവറിന് പുതിയ സീറ്റ് അനുവദിച്ച് ലെജിസ്ളേറ്റിവ് സെക്രട്ടേറിയേറ്റ് തീരുമാനം … Continue reading ഞാൻ എവിടെ ഇരിക്കണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. സ്പീക്കർ കൂര കെട്ടി തരേണ്ടതൊന്നുമില്ല’; നിയമസഭയിൽ പി.വി.അൻവറിൻെറ സീറ്റിൽ വീണ്ടും മാറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed