ന്യൂഡൽഹി: എഡിഎം നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ. പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പി ശശി നിർബന്ധിക്കുന്നുവെന്ന് നവീൻ ബാബു അടുപ്പക്കാരോട് പറഞ്ഞിരുന്നുവെന്നുമാണ് അൻവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നവീൻ ബാബുവിന്റെ പോസ്റ്റ്മാർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകളിൽ പൊലീസിന്റെ കള്ളക്കളി നടന്നിട്ടുണ്ടെന്നും അൻവർ പറയുന്നു. ഇൻക്വസ്റ്റ് നടപടികളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യം ആവശ്യമായിരുന്നു എന്നാൽ നവീൻ ബാബുവിന്റെ നടപടികളിൽ അത് ഉണ്ടായില്ല. പൊലീസ് നടപടികളിൽ കടുത്ത ദുരൂഹതയുണ്ട്. … Continue reading പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നു… എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed