പിന്തുണ രാഹുലിന്; പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ നൽകുമെന്നും പി വി അൻവർ എംഎൽഎ പ്രഖ്യാപിച്ചു. വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേ​ഹം വ്യക്തമാക്കി. ഡിഎംകെയുടെ സ്ഥാനാർഥി എം.എം.മിൻഹാജിനെ പിൻവലിക്കുന്നെന്നും രാഹുലിനു നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു. അതേസമയം ചേലക്കര മണ്ഡലത്തിലെ നിലപാടിൽ മാറ്റമില്ലെന്നും അൻവർ അറിയിച്ചു. PV Anwar has officially withdrawn his candidacy for … Continue reading പിന്തുണ രാഹുലിന്; പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ