പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി.അൻ‌വർ‌, ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) യുടെ പ്രഖ്യാപനം നാളെ

പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി.അൻ‌വർ‌. നാളെ പ്രഖ്യാപിക്കുന്ന പാർട്ടിയുടെ പേര് ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ). ഔദ്യോഗിക പ്രഖ്യാപനം നാളെ മഞ്ചേരിയിൽ നടക്കും. തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. മകൻ റിസ്‌വാനും അൻവറിനൊപ്പം ചെന്നൈയിലുണ്ട്. PV Anwar announced the name of the new party അതിന്റെ ഭാഗമായി അൻവർ ചെന്നൈയിൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. പാർട്ടിയെ ‍ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് … Continue reading പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി.അൻ‌വർ‌, ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) യുടെ പ്രഖ്യാപനം നാളെ