മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വഞ്ചിച്ചു; പിണറായിസത്തിനെതിരെ ആഞ്ഞടിച്ച് അൻവർ

മലപ്പുറം: നിലമ്പൂരിൽ തന്റെ പോരാട്ടം കോൺ​ഗ്രസിനെതിരെയല്ല പിണറായിസത്തിന് എതിരെയാണെന്ന് പ്രഖ്യാപിച്ച അൻവർ ആ നിലയിലുള്ള വിമർശനവുമായി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള വിമർശനമാണ് ഇന്ന് പി വി അൻവർ വാർത്താസമ്മേളനത്തിൽ മുഴുവൻ നടത്തിയത്. പൊതുയോഗത്തിൽ തന്നെ വഞ്ചകൻ എന്ന് വിളിച്ച മുഖ്യമന്ത്രിയെ അതേ ഭാഷയിൽ ആക്രമിക്കുക ആയിരുന്നു പി വി അൻവർ. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വഞ്ചിച്ച് മുഖ്യമന്ത്രി ആയ ആളാണ് പിണറായി വിജയൻ. തീർത്തും വഞ്ചകനായ ആളാണ് അൻവറെ വഞ്ചകൻ … Continue reading മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വഞ്ചിച്ചു; പിണറായിസത്തിനെതിരെ ആഞ്ഞടിച്ച് അൻവർ