ഫോണ്‍ ചോര്‍ത്തല്‍; പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്

ഫോണ്‍ ചോര്‍ത്തല്‍; പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ് മലപ്പുറം: ടെലിഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിൽ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മലപ്പുറം പൊലീസ് അന്‍വറിനെ പ്രതിയാക്കി കേസെടുത്തത്. പരാതിക്കാരനായ കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തത്. മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്തംബര്‍ 1ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പൊലീസ് … Continue reading ഫോണ്‍ ചോര്‍ത്തല്‍; പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്