ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ മണൽ വാരി പണമുണ്ടാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനം മാതൃകയിലാണ് സംസ്ഥാന സർക്കാരിന്റെ പുഴമണൽ ഖനനം. പദ്ധതിക്കെതിരെ കോടതിയിൽ ഹർജി വരികയും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ ആരംഭിക്കാൻ തിരക്കിട്ട നീക്കത്തിലാണ് സർക്കാർ എന്നാണ് വിവരം. നിലവിൽ പദ്ധതിക്കെതിരെ കോടതി സ്റ്റേ ഉത്തരവില്ലെന്നതാണ് നീക്കത്തിനു പിന്നിൽ. ആദ്യഘട്ടത്തിൽ ഭാരതപ്പുഴയിൽ കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം … Continue reading ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ