കൊല്ലം: ആഴക്കിണറ്റിൽ നിന്ന് വൃദ്ധയുടെ ജീവൻ കോരിയെടുക്കാനായതിന്റെ സംതൃപ്തിയിലാണ് പുത്തൂർ എസ്.ഐ ടി.ജെ.ജയേഷ്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായി പതിനൊന്ന് വർഷം സേവനം അനുഷ്ഠിച്ചതിന്റെ ഉശിരാണ് ഒരു ജീവൻ രക്ഷിക്കാൻ സഹായിച്ചത്.Puttur SI TJ Jayesh is satisfied that the old woman’s life was saved from the well. ഇന്നലെ രാവിലെ 10.18ന് കൊട്ടാരക്കര വെണ്ടാർ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് പുത്തൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിയെത്തിയത്. വൃദ്ധ കിണറ്റിൽ വീണെന്ന സന്ദേശം കിട്ടിയതോടെ സി.ഐയുടെ … Continue reading പോലീസുകാരൻ ആയെന്ന് കരുതി പഴയ പണി മറക്കില്ലാലോ! ആഴക്കിണറ്റിൽ വീണ വൃദ്ധയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി എസ്.ഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed