കിമ്മിന് കൈകൊടുത്ത് പുടിൻ; നീക്കങ്ങൾ ഉറ്റുനോക്കി ലോകരാജ്യങ്ങൾ

ഉത്തരകൊറിയ എന്നു കേൾക്കുമ്പോൾ തന്നെ ഇരുമ്പ് മറകളും റോക്കറ്റും കിം ജോങ്ങ് ഉൻ എന്ന ഭീകരനായ ഏകാധിപതിയുമെല്ലാം സാധാരണക്കാരുടെ മനസിലെത്തും. ഇപ്പോൾ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നുമായി കൊറിയയിൽ ചെന്ന് കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിൻ പുടിൻ. (Putin shakes hands with Kim; Countries of the world are watching the moves) ആണവായുധ പദ്ധതികളുടെ പേരിൽ ഐക്യ രാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന ഉത്തരകൊറിയയിൽ 24 വർഷങ്ങൾക്ക് ശേഷമാണ് ഒരു റഷ്യൻ … Continue reading കിമ്മിന് കൈകൊടുത്ത് പുടിൻ; നീക്കങ്ങൾ ഉറ്റുനോക്കി ലോകരാജ്യങ്ങൾ