കോട്ടയത്തെ ആനപ്രേമികളുടെ സ്വന്തം ‘കളഭകേസരി’; പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു; സംസ്കാരം ഇന്ന്

കോട്ടയം: കോട്ടയത്തെ ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. 40 വയസായിരുന്നു.Puthupalli Arjunan, who was the favorite of Kottayam’s elephant lovers, bowed പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു പുതുപ്പള്ളി അർജുനൻ. കളഭകേസരിയെന്നാണ് പുതുപ്പള്ളി അർജുനൻ അറിയപ്പെടുന്നത്. അസമിൽ നിന്നാണ് പുതുപ്പള്ളി അർജുനനെ കേരളത്തിലെത്തിച്ചത്. എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴയാനയാണ് പുതുപ്പള്ളി അർജുനൻ. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ചെരിഞ്ഞത്. ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു. ആശ്വാസം, അമീബിക് മസ്തിഷ്ക ജ്വരം … Continue reading കോട്ടയത്തെ ആനപ്രേമികളുടെ സ്വന്തം ‘കളഭകേസരി’; പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു; സംസ്കാരം ഇന്ന്