ബോക്സ്ഓഫീസിൽ താണ്ഡവമാടി പുഷ്പ 2 ! റിലീസായി വെറും മൂന്നു ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ: വിവരങ്ങൾ ഇങ്ങനെ:

പുഷ്പ 2 വിനു തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് ആണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്ന് നടപ്പാക്കിയത്. അതിന്റെ ഫലം കണ്ടുതുടങ്ങി എന്നതിന്റെ തെളിവായി പുഷ്പ 2 വിന്റെ ഇതുവരെയുള്ള കളക്ഷൻ തുക പുറത്തുവന്നിരിക്കുകയാണ്. Pushpa 2 has achieved record collections in just three days of its release. റിലീസായി മൂന്നു ദിവസം കൊണ്ട് ഇന്ത്യൻ സിനിമാലോകത്ത് തന്നെ അതിവേഗം 621 കോടി കലക്ഷന്‍ നേടുന്ന … Continue reading ബോക്സ്ഓഫീസിൽ താണ്ഡവമാടി പുഷ്പ 2 ! റിലീസായി വെറും മൂന്നു ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ: വിവരങ്ങൾ ഇങ്ങനെ: