ഈ പോത്തിന്റെ വിലയ്ക്ക് 10 ബെൻസ് വാങ്ങാം; ബീജം വിറ്റ് മാസം നേടുന്നത് 5 ലക്ഷം, രൂപ; പുഷ്കർ മേളയിലെ സൂപ്പർസ്റ്റാർ ‘അൻമോൽ’

പുഷ്കർ മേളയിലെ സൂപ്പർസ്റ്റാർ ‘അൻമോൽ’ ബീജം വിറ്റ് മാസം നേടുന്നത് 5 ലക്ഷം, രൂപ ഹരിയാനയിൽ നിന്ന് വരുന്ന ‘അൻമോൽ’ എന്ന വിലപിടിപ്പുള്ള പോത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പുതിയ സെൻസേഷൻ. 1,500 കിലോഗ്രാം ഭാരവും അത്യാകർഷകമായ വ്യക്തിത്വവുമാണ് അൻമോളിനെ ഇന്റർനെറ്റിൽ വൈറൽ താരമാക്കിയത്. 23 കോടി രൂപ വരെ വില പറയപ്പെടുന്ന ഈ ഇനത്തിലുള്ള പോത്ത് പ്രശസ്തമായ പുഷ്കർ മേളയിലെ ഏറ്റവും വലിയ താരമാണ്. മേളയിൽ എത്തുന്നവരിൽ ഭൂരിഭാഗമാളുകളും അൻമോളെ ഒരു തവണയെങ്കിലും കാണുകയാണ് ലക്ഷ്യമിടുന്നത്. … Continue reading ഈ പോത്തിന്റെ വിലയ്ക്ക് 10 ബെൻസ് വാങ്ങാം; ബീജം വിറ്റ് മാസം നേടുന്നത് 5 ലക്ഷം, രൂപ; പുഷ്കർ മേളയിലെ സൂപ്പർസ്റ്റാർ ‘അൻമോൽ’