സ്മാർട്ടല്ല… സൂപ്പർ സ്മാർട്ടാണ് ഈ സർക്കാർ സ്കൂൾ
സ്മാർട്ടല്ല സൂപ്പർ സ്മാർട്ടാണ് ഈ സർക്കാർ സ്കൂൾ ആലപ്പുഴ: പഠിക്കാൻ എ.സി റൂം. ക്ലാസ് മുറിയോട് ചേർന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ. ബ്ലാക്ക് ബോർഡില്ല, പകരം ഡിജിറ്റൽ ബോർഡായി ഉപയോഗിക്കാവുന്ന സ്മാർട്ട് ടി.വി. ഊണുമുറിയിൽ എ.സിയും ടിവിയും… സ്മാർട്ടല്ല, സൂപ്പർ സ്മാർട്ടാണ് പുന്നപ്ര ഗവ. സി.വൈ.എം.എ യു.പി സ്കൂൾ. പുന്നപ്ര ഗവ. സി.വൈ.എം.എ യു.പി സ്കൂളിലെ ഏഴാം ക്ലാസ് മുറി ആധുനികവത്കരിച്ച് സ്മാർട്ട് സംവിധാനങ്ങളോടെ പുനർനിർമിച്ചു. എ.സി, ഡിജിറ്റൽ ബോർഡ്, അറ്റാച്ച്ട് ടോയ്ലെറ്റ്, ടിവിയോടുകൂടിയ ഊണുമുറി … Continue reading സ്മാർട്ടല്ല… സൂപ്പർ സ്മാർട്ടാണ് ഈ സർക്കാർ സ്കൂൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed