പഞ്ചാബി വിവാഹ വേദിയിൽ കോടികൾ പറത്തിയെന്ന ആരോപണം; വിശദീകരണവുമായി വരൻ്റെ കൂട്ടർ

പഞ്ചാബി വിവാഹ വേദിയിൽ കോടികൾ പറത്തിയെന്ന ആരോപണം; വിശദീകരണവുമായി വരൻ്റെ കൂട്ടർ പഞ്ചാബിലെ തരൺ തരണിൽ നടന്ന ഒരു വിവാഹാഘോഷത്തിനിടെ വധുവിന്‍റെ മേൽ നോട്ടുകൾ വാരിയെറിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിവാദം ഉയർന്നു. 8.5 കോടി രൂപ വർഷിച്ചെന്ന ആരോപണം വീഡിയോയിൽ വേദി മുഴുവൻ കറൻസി നോട്ടുകൾ നിറഞ്ഞുകിടക്കുന്നത് കാണാം. ഇതിനെ തുടർന്ന് ഏകദേശം 8.5 കോടി രൂപ വരെ ചടങ്ങിൽ വർഷിച്ചെന്ന തരത്തിൽ വാർത്തകളും വിമർശനങ്ങളും പ്രചരിച്ചു. നെടുമങ്ങാട് ശിശുമരണം: ‘രണ്ടു തവണയായി 10,000 … Continue reading പഞ്ചാബി വിവാഹ വേദിയിൽ കോടികൾ പറത്തിയെന്ന ആരോപണം; വിശദീകരണവുമായി വരൻ്റെ കൂട്ടർ