പണി അറിയാത്ത ജഡ്ജിയുടെ ചെവിക്കുപിടിച്ച് ഹൈക്കോടതി; വൃത്തിയായി വിധിന്യായം എഴുതി പഠിക്കാൻ ജില്ലാ ജഡ്ജിയെ ട്രെയിനിംഗിന് വിട്ടു

അലഹബാദ്: പണി അറിയാത്ത ജഡ്ജിയുടെ ചെവിക്കുപിടിച്ച് ഹൈക്കോടതി. വിധിന്യായം വൃത്തിയായി എഴുതാൻ പോലും അറിയാത്ത ജഡ്ജി ഏമാൻ എല്ലാം ഒന്നുകൂടി പഠിച്ചു വന്നിട്ട് പണി ചെയ്താൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം നടന്നത് ഉത്തർപ്രദേശിലെ കാൺപൂരിലാണ്. അലഹബാദ് ഹൈക്കോടതിയാണ് ഇത്തരത്തിൽ അസാധാരണ നടപടി സ്വീകരിച്ചത്. ഹൈക്കോടതിയുടെ വ്യത്യസ്തമായ ശിക്ഷ ലഭിച്ചത് കാൺപൂർ നഗർ അഡീഷണൽ ജില്ലാ ജഡ്ജി അമിത് വർമ്മക്കാണ്. എങ്ങനെ വിധി എഴുതണമെന്ന് മൂന്ന് മാസം ജുഡീഷ്യൽ അക്കാദമിയിൽ പോയി പഠിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ലക്നൗവിലുള്ള … Continue reading പണി അറിയാത്ത ജഡ്ജിയുടെ ചെവിക്കുപിടിച്ച് ഹൈക്കോടതി; വൃത്തിയായി വിധിന്യായം എഴുതി പഠിക്കാൻ ജില്ലാ ജഡ്ജിയെ ട്രെയിനിംഗിന് വിട്ടു