പുണെ ടെസ്റ്റ്; ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യക്ക് മോശം തുടക്കം

ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ടിം സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി ക്യാപ്റ്റൻ രോഹിത് ശർമ്മ റൺസൊന്നും എടുക്കാതെ പുറത്തായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 14/1 എന്ന നിലയിലാണ്. ശുഭ്മാൻ ഗില്ലും, ജയ്‌സ്വാളുമാണ് ക്രീസിൽ. നിലവിൽ 245 റൺസിന് പിന്നിലാണ് ഇന്ത്യ. നേരത്തെ, ആദ്യ ഇന്നിംഗ്‌സിൽ ന്യൂസിലൻഡ് 259 റൺസിന് പുറത്തായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച വാഷിംഗ്ടൺ സുന്ദർ ആണ് കിവി ബാറ്റിംഗ് നിരയുടെ നട്ടലൊടിച്ചത്. അഞ്ച് ന്യൂസിലൻഡ് … Continue reading പുണെ ടെസ്റ്റ്; ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യക്ക് മോശം തുടക്കം