പുനർജനി കേസ്; പരാതിക്കാരന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനിക്കേസിൽ പരാതിക്കാരന് നോട്ടീസ് നൽകി ഇഡി. പരാതിക്കാരനായ ജയ്‌സൺ പാനികുളങ്ങരയോട് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. നാളെ കൊച്ചിയിലെ എൻഫോഴ്‌സ്മെൻ്റ് ഓഫീസിൽ രാവിലെ 10.30 ന് എത്താനാണ് അറിയിച്ചിരിക്കുന്നത്.( Punarjani case; ED Notice to complainant) കേസിൽ മെയ് 16 നും ഇഡി പരാതിക്കാരൻ്റെ മൊഴിയെടുത്തിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ പരാതിക്കാരൻ ഇഡിക്ക് തെളിവുകൾ കൈമാറിയിരുന്നു. 2018 ലെ … Continue reading പുനർജനി കേസ്; പരാതിക്കാരന് ഹാജരാകാൻ നോട്ടീസ്