പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി കൊല്ലം: പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാവിൻ്റെ തീ കൊളുത്തി ആത്മഹത്യാ ശ്രമം. ആദിവാസി ഉന്നതി പ്രദേശത്ത് താമസിക്കുന്ന സുരേഷ് ആണ് തീകൊളുത്തിയ ശേഷം സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് സുരേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി വിവരം. സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പ് കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് ശരീരത്തില്‍ തീ കൊളുത്തിയെന്നാണ് പ്രാഥമിക വിവരം. ശരീരത്തില്‍ തീ കൊളുത്തിയ നിലയില്‍ തന്നെ സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവിനെ … Continue reading പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി