ഫെനി പറഞ്ഞ മാഡത്തിൻ്റെ പേര് സുനി പുറത്തു വിടുമോ? സ്രാവുകൾക്കൊപ്പം നീന്തിയ കൊടും ക്രിമിനൽ പുറത്തിറങ്ങുമ്പോൾ ആർക്കൊക്കെയാവും ഉറക്കം നഷ്ടപ്പെടുക? ഹേമ കമ്മിറ്റിയുടെ കാരണഭൂതൻ്റെ വെളിപ്പെടുത്തലുകൾക്ക് കാതോർത്ത് കേരളം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽസുപ്രീംകോടതിയിൽനിന്ന് ജാമ്യം ലഭിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ പൾസർ സുനി ജയിലിൽനിന്ന് പുറത്തിറങ്ങും. 2017 ഫെബ്രുവരി 23 മുതൽ റിമാൻഡിൽ കഴിയുന്ന പൾസർ സുനിക്ക് ജയിലിലായി ഏഴരവർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.Pulsar Suni will be released from jail within a week സ്രാവുകൾക്കൊപ്പമാണു നീന്തുന്ന’ തെന്നു നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിടിയിലായ സമയത്ത്അങ്കമാലി കോടതിയിൽ ഹാജരാക്കവേ, കേസിൽ ഗൂഢാലോചനയുണ്ടോ പുറത്തു കേൾക്കുന്ന പേരുകളെല്ലാം … Continue reading ഫെനി പറഞ്ഞ മാഡത്തിൻ്റെ പേര് സുനി പുറത്തു വിടുമോ? സ്രാവുകൾക്കൊപ്പം നീന്തിയ കൊടും ക്രിമിനൽ പുറത്തിറങ്ങുമ്പോൾ ആർക്കൊക്കെയാവും ഉറക്കം നഷ്ടപ്പെടുക? ഹേമ കമ്മിറ്റിയുടെ കാരണഭൂതൻ്റെ വെളിപ്പെടുത്തലുകൾക്ക് കാതോർത്ത് കേരളം