പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ പുല്‍പ്പള്ളി: പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ. ജിതിൻരാജിനെ ഡ്യൂട്ടിക്കിടെ മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അമൽ ചാക്കോ (30), പി.ആർ. രാജീവ് (31) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ വാടാനക്കവലയില്‍ പിടികൂടിയത്. സംഭവം നടന്നതിനു ശേഷം ഇരുവരും ഒളിവിലായിരുന്നു. ഓടുന്ന കാറിന്റെ സൈഡ് മിററിൽ പാമ്പ്;ഡ്രൈവർ ജാഗ്രത പുലർത്തി അപകടം ഒഴിവാക്കി സ്ഥിരം കുറ്റവാളികൾ; നിരവധി പഴയ കേസുകൾ … Continue reading പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ