തൃശൂരിൽ നാളെ പുലിക്കൂട്ടമിറങ്ങും; നഗരത്തിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തൃശൂർ: നാളെ പുലിക്കളിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ബുധനാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങളുടെ പാർക്കിങ്ങും കടന്നുപോകേണ്ട രീതികളിലുമെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനി, നായ്ക്കനാൽ പ്രദേശം എന്നിവിടങ്ങളിൽ നാളെ രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കില്ല.(Pulikali: Traffic control in Thrissur city from tomorrow morning) നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. വൈകീട്ട് പുലികളി അവസാനിക്കുന്നതുവരെ റൗണ്ടിലേക്ക് വാഹനങ്ങൾക്ക് … Continue reading തൃശൂരിൽ നാളെ പുലിക്കൂട്ടമിറങ്ങും; നഗരത്തിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക