രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ

രാഹുലിനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ കുർബാനയും ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമപരവും രാഷ്ട്രീയവുമായ പ്രതിസന്ധികൾ മാറുന്നതിനായി പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തിയതായി റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളമാണ് ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകൾ നടത്തിയത്. സംഭവത്തെ തുടർന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ ശക്തമായിരിക്കുകയാണ്. റെജോ വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലെത്തി ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയും നടത്തിയതായി വ്യക്തമാക്കുന്നു. തുടർന്ന് പുതുപ്പള്ളി പള്ളിയിൽ മൂന്ന് … Continue reading രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ