60 കോടിയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ്; തമന്നയും കാജൽ അഗർവാളും കുടുങ്ങുമോ? ചോദ്യം ചെയ്യുമെന്ന് പോലീസ്

ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ ബോളിവുഡ് നടിമാരായ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പൊലീസ്. 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിലാണ് പൊലീസിന്റെ നീക്കം. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവർ പങ്കെടുത്തിരുന്നു. കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് പ്രമുഖ നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. പുതുച്ചേരിയിൽ നിന്നുള്ള 10 പേരിൽ … Continue reading 60 കോടിയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ്; തമന്നയും കാജൽ അഗർവാളും കുടുങ്ങുമോ? ചോദ്യം ചെയ്യുമെന്ന് പോലീസ്