ഭരണം മാറിയാൽ ലാത്തിച്ചാർജ് നടത്തിയ സിപിഒ ശ്രീരാജിനെ തെരുവിലിട്ട് തല്ലുമെന്ന് കെപിസിസി സെക്രട്ടറി
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കെപിസിസി സെക്രട്ടറിയുടെ പരസ്യ ഭീഷണി.Public threat by KPCC secretary against police officers during Youth Congress protest march in Pathanamthitta സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെയായിരുന്നു ഭീഷണി. ഭരണം മാറിയാൽ ലാത്തിച്ചാർജ് നടത്തിയ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീരാജിനെ തെരുവിലിട്ട് തല്ലുമെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. പോലീസ് … Continue reading ഭരണം മാറിയാൽ ലാത്തിച്ചാർജ് നടത്തിയ സിപിഒ ശ്രീരാജിനെ തെരുവിലിട്ട് തല്ലുമെന്ന് കെപിസിസി സെക്രട്ടറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed