ആ 131 പേർ എവിടെ;ദുരന്തത്തിൽ കാണാതായവർക്കായി ഇന്ന് ജനകീയ തെരച്ചിൽ
കല്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്ന് ജനകീയ തെരച്ചിൽ. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലാണ് തെരച്ചിൽ നടത്തുക.Public search today for those missing in the disaster ആറുമേഖലകളായി തിരിച്ചാണ് ദുരന്തത്തിൽ കാണാതായവർക്കായി അന്വേഷണം നടത്തുക. അതേസമയം, ദുരന്തത്തിൽ കാണാതായ 131 പേരുടെ പേരുവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടെടുക്കുന്ന ശരീരഭാഗങ്ങൾ 90 ശതമാനമോ അതിനുമുകളിലോ … Continue reading ആ 131 പേർ എവിടെ;ദുരന്തത്തിൽ കാണാതായവർക്കായി ഇന്ന് ജനകീയ തെരച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed