പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസ്
പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസ് തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് അയച്ചു. പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐഎഫ്എഫ്കെയിൽ (International Film Festival of Kerala) പ്രദർശനത്തിനായി തിരഞ്ഞെടുത്ത സിനിമകളുടെ സ്ക്രീനിംഗ് ഘട്ടത്തിനിടെയാണ് സെലക്ഷൻ കമ്മിറ്റി ജൂറി ചെയർമാനായിരുന്ന കുഞ്ഞുമുഹമ്മദ് മോശമായി പെരുമാറിയതെന്ന് യുവതി … Continue reading പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed