ഉദ്യോഗാര്‍ത്ഥിയുടെ ജാതിയിൽ സംശയം തോന്നിയാൽ അന്വേഷണം നടത്താൻ പി.എസ്.സിക്ക് അധികാരമില്ല; ഹൈക്കോടതി

കൊച്ചി: ഉദ്യോഗാര്‍ത്ഥി നൽകിയ ജാതി സര്‍ട്ടിഫിക്കറ്റിൽ ഏതെങ്കിലും സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. അത്തരത്തിൽ എന്തെങ്കിലും തട്ടിപ്പുണ്ടെന്ന് തോന്നുകയാണെങ്കിൽ വന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണം. ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്നും കോടതി അറിയിച്ചു.(PSC has no power to conduct an inquiry if the candidate’s caste; High Court) ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് … Continue reading ഉദ്യോഗാര്‍ത്ഥിയുടെ ജാതിയിൽ സംശയം തോന്നിയാൽ അന്വേഷണം നടത്താൻ പി.എസ്.സിക്ക് അധികാരമില്ല; ഹൈക്കോടതി