ഓൺലൈൻ അപേക്ഷ ഒക്ടോബർ 30 വരെ വരെ സമർപ്പിക്കാം;വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സർവിസ് കമീഷൻ (പിഎസ്.സി) കാറ്റഗറി നമ്പർ 314 മുതൽ 368/2024 വരെയുള്ള തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.PSC has invited applications for various posts വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം സെപ്റ്റംബർ 30ലെ അസാധാരണ ഗെസറ്റിലും www.keralapsc.gov.in/Notifications ലിങ്കിലും ലഭ്യമാണ്. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളും വകുപ്പുകളും ചുവടെ: ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ ഫിസിക്കൽ മെഡിസിൻ ആറ് റിഹാബിലിറ്റേഷൻ (മെഡിക്കൽ വിദ്യാഭ്യാസം), ആർക്കിടെക്ചറൽ അസിസ്റ്റന്റ് (പൊതുമരാമത്ത്), സെക്യൂരിറ്റി ഓഫിസർ(കേരളത്തിലെ സർവകലാശാലകൾ), … Continue reading ഓൺലൈൻ അപേക്ഷ ഒക്ടോബർ 30 വരെ വരെ സമർപ്പിക്കാം;വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed