അമ്പമ്പോ..! പി.എസ്.സി. ചെയർമാന്റെയും അംഗങ്ങളുടേയും വർധിപ്പിക്കുന്ന ശമ്പളം കേട്ടാൽ കണ്ണുതള്ളും

കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വും പെൻഷനും വർധിപ്പിക്കാൻ തീരുമാനം. ചെയർമാന്റെ ശമ്പളസ്‌കെയിൽ ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പർ ടൈം സ്‌കെ യിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്ജി മാരുടെ പരമാവധി സെലക്ഷൻ ഗ്രേ ഡിനും സമാനമായി പരിഷ്‌കരിക്കാനാണ് തീരുമാനം. 2,24,100 രൂപയാണ് ജില്ലാ ജഡ്ജിമാരു ടെ സൂപ്പർ ടൈം സ്‌കെയിൽ പരമാവ ധി അടിസ്ഥാനശമ്പളം. ഇതോടെ ചെയർമാന്റെ ശമ്പളം നാലുലക്ഷം കവിയും. നിലവിൽ 2.60 ലക്ഷമാണ്. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയായാണ് … Continue reading അമ്പമ്പോ..! പി.എസ്.സി. ചെയർമാന്റെയും അംഗങ്ങളുടേയും വർധിപ്പിക്കുന്ന ശമ്പളം കേട്ടാൽ കണ്ണുതള്ളും