വഖഫ് നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേത്തിൽ കത്തി പശ്ചിമ ബംഗാൾ; അക്രമാസക്തമായി ജനക്കൂട്ടം; ട്രെയിനിന് നേരെ കല്ലേറ്

പശ്ചിമ ബംഗാളിൽ വഖഫ് നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമാകുന്നു. മുർഷിദാബാദിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയും ചെയ്തു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ജനക്കൂട്ടം സ്റ്റേഷൻ സ്വത്തുക്കളും നശിപ്പിച്ചു. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പശ്ചിമ ബംഗാൾ പോലീസ് പറഞ്ഞു. നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു.അക്രമത്തിൽ ഏഴ് മുതൽ പത്ത് വരെ പൊലീസുകാർക്ക് പരിക്കേട്ടിട്ടുണ്ട്.`അക്രമം നിയന്ത്രിക്കാൻ അതിർത്തി സുരക്ഷാ സേനയെ വിന്യസിച്ചു. സംഭവത്തെ തുടർന്ന് കുറഞ്ഞത് രണ്ട് ട്രെയിനുകളെങ്കിലും റദ്ദാക്കുകയും അഞ്ച് … Continue reading വഖഫ് നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേത്തിൽ കത്തി പശ്ചിമ ബംഗാൾ; അക്രമാസക്തമായി ജനക്കൂട്ടം; ട്രെയിനിന് നേരെ കല്ലേറ്