കരുവന്നൂർ ബാങ്കിൽ നിന്നും ഭാര്യയ്ക്കും ഭാര്യാമാതാവിനും കിട്ടാനുള്ളത് 60 ലക്ഷം; ബാങ്കിന് മുന്നിൽ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധം

തൃശൂർ: കരുവന്നൂർ ബാങ്കിൽ നിന്നും ബന്ധുക്കളുടെ നിഷേപ തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധം. മാപ്രാണം സ്വദേശി ജോഷിയാണ് ബാങ്കിന് മുന്നിൽ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചത്. Protest over non-repayment of deposit amount from Karuvannur Bank മന്ത്രിമാരായ ആർ ബിന്ദുവിനും വി.എൻ വാസവനും കത്തുകൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ജോഷി പറഞ്ഞു. ഇന്ന് രാവിലെയാണ് നിക്ഷേപ തുക ആവശ്യപ്പെട്ട് ജോഷി ബാങ്കിനെ സമീപിച്ചത്. തുടർന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹൻദാസ് എന്നിവരുമായി ജോഷി … Continue reading കരുവന്നൂർ ബാങ്കിൽ നിന്നും ഭാര്യയ്ക്കും ഭാര്യാമാതാവിനും കിട്ടാനുള്ളത് 60 ലക്ഷം; ബാങ്കിന് മുന്നിൽ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധം