പ്രീമെട്രിക് ഹോസ്റ്റലിൽ പാചകവാതകം മുടങ്ങിയ സംഭവം: പ്രതിഷേധം പുകയുന്നു

പ്രീമെട്രിക് ഹോസ്റ്റലിൽ പാചകവാതകം മുടങ്ങിയ സംഭവത്തിൽ പ്രതിഷേധം പാചകവാതകം മുടങ്ങിയതിനെ തുടർന്ന് മൂന്നാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം അവതാളത്തിലായ സംഭവത്തിൽ ആദിവാസി മുതുവാൻ സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഹോസ്റ്റലിനു മുമ്പിൽ നടന്ന ധർണ സംസ്ഥാന പ്രസിഡന്റ് പാൽരാജ് ഉദ്ഘാടനം ചെയ്തു. അരിയും പച്ചക്കറികളുമടക്കമുള്ള സാധനങ്ങൾ കൈയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാർ ഹോസ്റ്റലിൽ എത്തിയത്. കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. വീടുകളിലേക്ക് പോയ കുട്ടികളെ തിരികെയെത്തിക്കാനുള്ള വണ്ടിക്കൂലി രക്ഷിതാക്കൾക്ക് നൽകണമെന്നും സംഭവത്തിൽ … Continue reading പ്രീമെട്രിക് ഹോസ്റ്റലിൽ പാചകവാതകം മുടങ്ങിയ സംഭവം: പ്രതിഷേധം പുകയുന്നു