സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ പ്രതിഷേധം; രണ്ടു സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ പ്രതിഷേധം നടത്തിയ രണ്ടു സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സമാപന വേദിയില്‍ പ്രതിഷേധിച്ച തിരുന്നാവായ നാവ മുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമെതിരെയാണ് നടപടി. അടുത്ത വര്‍ഷത്തെ കായികമേളയില്‍ ഈ രണ്ടു സ്കൂളുകൾക്കും വിലക്കേർപ്പെടുത്തി. (Protest at school sports fair; Two schools were banned) കഴിഞ്ഞ വർഷം എറണാകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് … Continue reading സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ പ്രതിഷേധം; രണ്ടു സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ