വേടന്റെ പരിപാടി റദ്ദാക്കിയതിനു പിന്നാലെ അതിരുവിട്ട പ്രതിഷേധം; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ പരിപാടി റദ്ദാക്കിയതിനു പിന്നാലെ അതിരുവിട്ട് പ്രതിഷേധിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരിപാടി റദ്ദായതിനെ തുടർന്ന് ഒരു സംഘം ചെളി വാരി എറിയുന്ന വീഡിയോ പോലീസ് തന്നെ പങ്കുവെച്ചിരുന്നു. ‘കുഴപ്പമാകും’ എന്ന തലക്കെട്ടോടെയാണ് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ വീഡിയോ പുറത്തുവിട്ടിരുന്നത്. കാണികൾ സ്റ്റേജിലേക്കും പൊലീസിനു നേരെയും ചെളി വാരിയെറിയുന്നതും തെറി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പുല്ലുവിളാകം ശ്രീഭദ്ര ദുർ​ഗാ ദേവി … Continue reading വേടന്റെ പരിപാടി റദ്ദാക്കിയതിനു പിന്നാലെ അതിരുവിട്ട പ്രതിഷേധം; ഒരാള്‍ അറസ്റ്റില്‍