20000 രൂപ വാടകയ്ക്ക് വീടെടുത്ത് വളർത്തിയത് 42 തെരുവ് നായ്ക്കളെ; പ്രതിഷേധവുമായി കുന്നത്തുനാട് എം.എൽ.എയും നാട്ടുകാരും

കൊച്ചി: കുന്നത്തുനാട്ടിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ. മതിലിനോട് ചേര്‍ന്ന് ഷീറ്റുകൊണ്ട് മറച്ച ഭാഗം തകര്‍ത്ത് നാട്ടുകാർ അകത്തുകയറുകയായിരുന്നു. പിന്നീട് പൊലീസെത്തി പരിശോധന നടത്തി. ഒരു മാസം മുമ്പാണ് പത്തനംതിട്ട സ്വദേശികളായ യുവതിയും സ്ത്രീയും വീട് വാടയ്ക്ക് എടുത്തത്. ഇന്ന് ഉച്ചയോടെയാണ് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. തെരുവില്‍ നിന്ന് നായ്ക്കളെ കൊണ്ടുവന്ന് ജനവാസ മേഖലയിലെ വാടക വീട്ടില്‍ കൂട്ടമായി പാര്‍പ്പിച്ചെന്നാണ് പരാതി. ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെയാണ് നാട്ടുകാര്‍ … Continue reading 20000 രൂപ വാടകയ്ക്ക് വീടെടുത്ത് വളർത്തിയത് 42 തെരുവ് നായ്ക്കളെ; പ്രതിഷേധവുമായി കുന്നത്തുനാട് എം.എൽ.എയും നാട്ടുകാരും