ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി; യുവാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിയ്ക്ക് നേരെ കൂകിവിളിച്ച് യുവാവ്. റോമിയോ എന്നയാളാണ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.(Protest against Chief Minister Pinarayi Vijayan at IFFK venue) നിശാഗന്ധിയില്‍ വേദിക്ക് പുറത്താണ് സംഭവം. പ്രതിഷേധത്തിന് പിന്നിലെ കാരണം വ്യക്തമല്ല. റോമിയോ എം രാജ് എന്ന പേരാണ് ഡെലിഗേറ്റ് പാസില്‍ ഉള്ളത്. എന്നാൽ 2022ലെ പാസുമായാണ് റോമിയോ എത്തിയതെന്നും പൊലീസ് പറഞ്ഞു. അതേസമയം 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ … Continue reading ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി; യുവാവ് കസ്റ്റഡിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed