പെട്രോളിനും ഡീസലിനും വില കുറയ്ക്കാൻ നിർദേശം; ക്രൂഡോയിലിന്റെ വില 70 ഡോളറിൽ താഴെ; 2021ന് ശേഷം ഇതാദ്യം

ന്യൂഡൽഹി: ആ​ഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ തീരുമാനമായി. Proposal to reduce the price of petrol and diesel മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രം ഇതിനോടകം തന്നെ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 70 ഡോളറിൽ താഴെയെത്തി.  2021ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്തരത്തിൽ കുറയുന്നത്. എന്നാൽ എപ്പോൾമുതലാണ് ഈ വിലക്കുറവ് നിലവിൽ വരുന്നതെന്ന് വ്യക്തമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ … Continue reading പെട്രോളിനും ഡീസലിനും വില കുറയ്ക്കാൻ നിർദേശം; ക്രൂഡോയിലിന്റെ വില 70 ഡോളറിൽ താഴെ; 2021ന് ശേഷം ഇതാദ്യം