വസ്തു തർക്കം കൊലപാതകത്തിൽ കലാശിച്ചു; സംഭവം താലൂക്ക് ഉദ്യോഗസ്ഥർ വസ്തു അളക്കുന്നതിനിടെ
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വസ്തു തർക്കം കൊലപാതകത്തിൽ കലാശിച്ചു. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മാവിളക്കടവ് സ്വദേശി ശശിയാണ് ആക്രമണത്തിൽ മരിച്ചത്. താലൂക്ക് ഓഫീസിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ വസ്തു അളക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. അയൽവാസികളിൽ ഒരാളായ മണിയൻ, ശശി എന്നയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊടും ചൂടിൽ വെന്തുരുകി കേരളം! 8 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ എട്ട് … Continue reading വസ്തു തർക്കം കൊലപാതകത്തിൽ കലാശിച്ചു; സംഭവം താലൂക്ക് ഉദ്യോഗസ്ഥർ വസ്തു അളക്കുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed