ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ് നടി കരിഷ്മ ശർമ മുംബൈ ലോക്കൽ ട്രെയിനിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. സുഹൃത്തുക്കൾക്കൊപ്പം ഷൂട്ടിങ് സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സുഹൃത്തുക്കൾ ട്രെയിനിൽ കയറാൻ സാധിച്ചില്ലെന്ന് മനസ്സിലാക്കിയ കരിഷ്മ, തിരിച്ചിറങ്ങാൻ ശ്രമിക്കുമ്പോൾ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു. ചാടുന്നതിനിടെ നടുവിനും തലയ്ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.അപകട വിവരം താരം തന്നെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. “ചർച്ച്ഗേറ്റിലെ ഷൂട്ടിങ് സ്ഥലത്തേക്ക് പോകാൻ സാരിയുടുത്ത് … Continue reading ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്