കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിന് കീഴിൽ അനധികൃത കോഴിഫാമുകളുടെ എണ്ണം പെരുകുന്നു. പഞ്ചായത്ത് സംവിധാനം വെറും നോക്കുകുത്തിയായതോടെ മാലിന്യ സംസ്കരണത്തിന് തയാറാകാതെ വിൽപനശാലകൾ. തെരുവോരങ്ങളിൽ തെരുവ് നായ്കൾ കോഴി മാലിന്യം വലിച്ചിഴക്കുന്നുണ്ട്. ഒരുമാസം മുമ്പ് ഹൈസ്കൂൾ വിദ്യാർഥിയെ അടക്കം നിരവധി പേരെ തെരുവുനായ്കൾ കടിച്ച് പരിക്കേൽപ്പിച്ച സംഭവമുണ്ടായിട്ടും അധികൃതർക്ക് അനക്കമില്ലെന്നാണ് ഉയരുന്ന ആക്ഷേപം. പഞ്ചായത്തിൽ ഉൾപ്രദേശങ്ങളിലടക്കം പത്തോളം ഇറച്ചി വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ബഹുഭൂരിപക്ഷം സ്ഥാപനങ്ങൾക്കും മതിയായ പ്രവർത്തനാനുമതിയില്ലെന്ന് പഞ്ചായത്ത് അധികൃതർ തന്നെ പറയുന്നു. പഞ്ചായത്തിലെ പ്രധാന … Continue reading അനധികൃത കോഴിഫാമുകളുടെ എണ്ണം പെരുകുന്നു; മാലിന്യ സംസ്കരണത്തിന് തയാറാകാതെ വിൽപനശാലകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed