ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കാരണം ഇതാണ്…..

ന്യൂഡൽഹി സെൻട്രൽ നോർത്ത് പോലീസ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സഞ്ജൻ അറോറയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. Prohibition announced in Delhi till October 5; The reason is this വിവിധ തിരഞ്ഞെടുപ്പുകൾ, മതപരമായ അന്തരീക്ഷം, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഭാരതീയ ന്യായ് സൻഹിത 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. നിരോധനാജ്ഞ … Continue reading ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കാരണം ഇതാണ്…..