കാശ്മീർ സിഗരറ്റ്, ഹാൻസ്, പാൻപരാഗ്… മുടിക്കലിലെ ഗോഡൗണിൽ നിന്നും കണ്ടെടുത്തത് 3 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

പെരുമ്പാവൂരിൽ വൻ ലഹരി വേട്ട,  അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.  സംഭവവുമായി ബന്ധപ്പെട്ട്  പൊന്നാനി വെളിയംകോട് പുതിയ വീട്ടിൽ കമറുദീൻ (54) നെ അറസ്റ്റ് ചെയ്തു.  റൂറൽ ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് കോടി രൂപയോളം വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.  മുടിക്കൽ തടി ഡിപ്പോ റോഡിലുള്ള ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട നിലയിലാണ് ലഹരി വസ്തുക്കൾ … Continue reading കാശ്മീർ സിഗരറ്റ്, ഹാൻസ്, പാൻപരാഗ്… മുടിക്കലിലെ ഗോഡൗണിൽ നിന്നും കണ്ടെടുത്തത് 3 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ