പ്രൊഫൈൽ കാർഡ് ഫീച്ചർ; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ ഇനി എന്തെളുപ്പം

ന്യൂഡൽഹി: ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കി ഇൻസ്റ്റഗ്രാം. ഫോളോവേഴ്‌സിനെ കൊണ്ടുവരുന്നതിൽ ഉപയോക്താക്കളെ ഫീച്ചർ സഹായിക്കും. ‘പ്രൊഫൈൽ കാർഡ്‌സ്’ എന്നാണ് ഫീച്ചറിന്റെ പേര്. പ്രൊഫൈൽ കാർഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകൾ, മ്യൂസിക്, സ്‌കാൻ ചെയ്യാനുള്ള ക്യുആർ കോഡ് എന്നിവയും ഫീച്ചറിൽ ഉൾപ്പെട്ടേക്കാം. കാർഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കൾക്ക് മാറ്റാം. യൂസർ നെയിമുകൾ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകൾ ഷെയർ ചെയ്യാം. പ്രൊഫൈൽ കാർഡ് ഫീച്ചറിലൂടെ സാധിക്കും. പ്രൊഫൈൽ … Continue reading പ്രൊഫൈൽ കാർഡ് ഫീച്ചർ; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ ഇനി എന്തെളുപ്പം