അൽഫോൻസാ കോളജിന്റെ പ്രിൻസിപ്പലച്ചൻ പടിയിറങ്ങി; പുതിയ പ്രിൻസിപ്പലായി പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു

പാലാ: അൽഫോൻസാ കോളജിന്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു ചുമതലയേറ്റു. ഇരുപത് വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം റവ. ഡോ.(മാതൃു) ഷാജി ജോൺ പുന്നത്താനത്തു കുന്നേൽ പടിയിറങ്ങിയതോടെയാണ് പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു ചുമതലയേറ്റത്. പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു 2008 ൽ മലയാള വിഭാഗത്തിൽ അധ്യാപികയായും കഴിഞ്ഞ നാല് വർഷമായി വൈസ്പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു. എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോക്ലോറിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. റിസേർച്ചു ഗൈഡും മലയാള വിഭാഗം … Continue reading അൽഫോൻസാ കോളജിന്റെ പ്രിൻസിപ്പലച്ചൻ പടിയിറങ്ങി; പുതിയ പ്രിൻസിപ്പലായി പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു