കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തിൽ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഷാനുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.(Production controller Shanu’s death; family filed police complaint) പുറത്തുവന്ന മരണത്തിന് തൊട്ടുമുമ്പുള്ള വീഡിയോയില്‍ മുറിവ് കണ്ടെന്നും പരാതിയിലുണ്ട്. ഷാനു ആത്മഹത്യ ചെയ്യാന്‍ ഒരു സാഹചര്യവും ഇല്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ … Continue reading ദേഹത്ത് പല ഭാഗങ്ങളിലുമായി മുറിവുകൾ, ആത്മഹത്യ ചെയ്യാൻ ഒരു സാഹചര്യവുമില്ല; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed