കൊച്ചി: 2024 ൽ മലയാള സിനിമയ്ക്ക് 700 കോടിയുടെ നഷ്ടമുണ്ടായതായി നിർമാതാക്കളുടെ സംഘടന. ഈ വർഷം 350 കോടി ലാഭവും 700 കോടിയുടെ നഷ്ടവും ഉണ്ടായതായാണ് പത്രക്കുറിപ്പിലൂടെ നിർമ്മാതാക്കളുടെ സംഘടന അറിയിച്ചത്. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. (Producers Association says 700 crores loss malayalam cinema) സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. അഭിനേതാക്കൾ പ്രതിഫലത്തിൽ കുറവ് വരുത്താത്തത് വലിയ പ്രതിസന്ധി എന്നും സംഘടന ചൂണ്ടിക്കാട്ടി. 2024 ജനുവരി മുതൽ … Continue reading 2024 ൽ മലയാള സിനിമയ്ക്ക് 700 കോടിയുടെ നഷ്ടം; താരങ്ങളോട് പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed