ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം
കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. മലയാളസിനിമാമേഖല പ്രതിസന്ധിയിലാണെന്ന് നിര്‍മാതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കണക്കുകൾ പുറത്തു വരുന്നത്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളുടെ നിര്‍മാണ ചെലവും ഇവയ്ക്ക് തിയേറ്ററില്‍ നിന്ന് ലഭിച്ച കളക്ഷന്‍ തുകയുടെ വിവരങ്ങളുമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടത്. ആകെ 17 സിനിമകളാണ് കഴിഞ്ഞ മാസം റിലീസായത്. ഇതിൽ തടവ് എന്ന ചിത്രത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്നാണ് സംഘടന പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്. ബാക്കി 16 സിനിമകളുടെ ബജറ്റ് … Continue reading ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed