സുരേഷ് ഗോപിയെ തല്ലാൻ തിരുവനന്തപുരം ടീമിനെ ഇറക്കി നിര്‍മാതാവ് സുരേഷ് കുമാര്‍!
നിര്‍മാതാവ് സുരേഷ് കുമാര്‍ തന്നെ തല്ലാന്‍ ആളെ ഇറക്കിയെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കാലാള്‍പ്പട സിനിമയുടെ ഷൂട്ട് നടക്കുന്നതിനിടെയാണ് സംഭവം. സുരേഷ് കുമാറിനെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്. സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ: “അന്ന് അമൃത ഹോട്ടലില്‍ നസീര്‍ സാറൊക്കെ തങ്ങുമായിരുന്ന മുറിയിലാണ് താമസിച്ചത്. സിനിമാ ഷൂട്ടിങ്ങിനിടെ ഞാന്‍ ഒരു നടനെ എന്തോ പറഞ്ഞു എന്നതാണ് പ്രശ്നം. നടന്‍ സുരേഷ് കുമാറിനോട് എന്തോ കള്ളക്കഥ പറഞ്ഞു. ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് ആ കള്ളക്കഥ അറിയാം. … Continue reading സുരേഷ് ഗോപിയെ തല്ലാൻ തിരുവനന്തപുരം ടീമിനെ ഇറക്കി നിര്‍മാതാവ് സുരേഷ് കുമാര്‍!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed