‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ് കെ.പി.ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. 44 വയസ്സായിരുന്നു. ഗോവയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ചൗധരിയെ കണ്ടെത്തിയത്.(Producer KP Chaudhary was found dead) രജനികാന്ത് നായകനായ ‘കബാലി’ സിനിമ തെലുങ്കിൽ നിർമിച്ചതു ചൗധരിയായിരുന്നു. സിയോളിം ഗ്രാമത്തിലെ വീട്ടിലാണു മൃതദേഹം കണ്ടെത്തിയതെന്ന് എസ്പി അക്ഷത് കൗശൽ അറിയിച്ചു. മരണകാരണത്തെപ്പറ്റി അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ സൈബരാബാദ് പൊലീസ് ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു. … Continue reading ‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി