വാശി പിടിച്ചുള്ള കരച്ചിൽ നിർത്താൻ ഫോൺ നൽകിയോ ? കുട്ടികൾക്ക് ഭാവിയിൽ വരാൻ പോകുന്ന പ്രശ്നങ്ങൾ ഇതൊക്കെ….

വാശിപിടിച്ച് കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ സ്വയം നിയന്ത്രണ കഴിവുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പഠനങ്ങൾ.യു.എസ്. ൽ ജൂൺ 28-ന് ഫ്രണ്ടിയേഴ്‌സ് ഇൻ ചൈൽഡ് ആൻഡ് അഡോളസൻ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത് . (Did you give the phone to stop crying? These are the problems that children will face in the future) സ്വയം നിയന്ത്രിക്കാനുള്ള കഴിവുകൾ-ആഘാതമേൽപ്പിക്കുന്നതും പെരുമാറ്റപരവുമായ പ്രതികരണങ്ങൾ പഠിക്കുന്നതിനും വേണ്ട നിർണായക … Continue reading വാശി പിടിച്ചുള്ള കരച്ചിൽ നിർത്താൻ ഫോൺ നൽകിയോ ? കുട്ടികൾക്ക് ഭാവിയിൽ വരാൻ പോകുന്ന പ്രശ്നങ്ങൾ ഇതൊക്കെ….